Monday, January 31, 2011

ജനകീയ സമരങ്ങളും കേരളവികസനവും

ജനകീയ സമരങ്ങള്‍ വികസനത്തിനെതിരായ വഴിമുടക്കങ്ങളല്ല. മറ്റൊരു വികസന കാഴ്ചപ്പാടിന്റെ പ്രകടനപത്രികകളാണ്. കേരളത്തിലെ ജനകീയ സമരങ്ങള്‍ കേരള വികസനത്തിന്റെ കാഴ്ചപ്പാടു രൂപപ്പെടുത്തുന്നതില്‍ എന്ത് പങ്കാണ് വഹിച്ചത്. ജനകീയ സമരങ്ങളില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളം. പുതിയകേരളം വികസന ഫോറം ചര്‍ച്ച ചെയ്യുന്നു

1 comment:

  1. കേരളത്തിന്‍റെ ഓരോ മുന്നോട്ട് പോക്കിലും ജനകീയ സമരങ്ങള്‍ വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്...

    ReplyDelete