Tuesday, January 18, 2011

കേരള വികസനഫോറം ഉപദേശക സമിതി

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ രക്ഷാധികാരിയായി രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കുന്ന ഉപദേശക സമിതി കേരളാ വികസനഫോറത്തിന്റെ നടത്തിപ്പിനായി നിലവില്‍ വന്നു.

ഉപദേശക സമിതി അംഗങ്ങള്‍

സന്ദീപ് പാണ്ഡെ
അജിത് സാഹി
എം.ഡി നാലപ്പാട്
പ്രൊഫ കെ.എ സിദ്ധീഖ് ഹസ്സന്‍
ബി.ആര്‍.പി ഭാസ്‌കര്‍
സതീഷ് ദേശ്പാണ്ഡെ
സച്ചിദാനന്ദന്‍
ഒ.അബ്ദുറഹുമാന്‍
റ്റി.റ്റി ശ്രീകുമാര്‍
പ്രൊഫ എ.കെ രാമകൃഷ്ണന്‍
എം.ജി.എസ് നാരായണന്‍
കെ.റ്റി റാം മോഹന്‍
രവി രാമന്‍
എം.റ്റി അന്‍സാരി
ജെ. ദേവിക
സി.ആര്‍ നീലകണ്ഠന്‍
ഡോ. എം. കബീര്‍
ശൈഖ് മുഹമ്മദ് കാരക്കുന്ന്
കെ.കെ. സുഹ്‌റ

2 comments:

  1. ജാതി അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇതില്‍ ഒരൊറ്റ ദലിതനുമില്ലല്ലോ? എന്താ കേരളത്തിലെ ദലിതരില്‍ നിന്ന് കേരള വികസന കാര്യത്തില്‍ ഉപദേശം തരാന്‍ കെല്പുള്ള ആരുമില്ലേ? പറയുമ്പോള്‍ വല്യ ദലിത് സ്നേഹം വരും. കാര്യത്തോടടുക്കുമ്പോള്‍ ദലിതനെ തീണ്ടാപ്പടകലത്ത് നിര്‍ത്തും. കൊള്ളാം നന്നായിരിക്കുന്നു.

    ReplyDelete
  2. ജാതി അടിസ്ഥാനത്തിലല്ല ഉപദേശക സമിതി തെരെഞ്ഞെടുത്തത്. അങ്ങനെ നോക്കിയാല്‍ ഇതില്‍ ക്രൈസ്തവരുമില്ല. വികസനഫോറവുമായി തുടക്കം മുതല്‍ സഹകരിച്ച വ്യക്തികളെയാണ് ആദ്യം ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സത്യത്തില്‍ സുഹൃത്തു ചൂണ്ടിക്കാട്ടിയപ്പോള്‍ മാത്രമാണ് അങ്ങനെ തന്നെ ശ്രദ്ധയില്‍ പെട്ടത്. 100 ല്‍പരം പേപ്പറുകളാണഅ ഫോറത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. പുതിയ കേരളം വികസന ഫോറത്തില്‍ പേപ്പറുകള്‍ അവതരിപ്പിക്കുന്നവരില്‍ ധാരാളം ദലിത് സഹോദരന്‍മാരുമുണ്ട്. എങ്കിലും ഇനിയും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ഉപദേശക സമിതി വിപുലപ്പെടുത്തണം എന്നാണ് ആഗ്രഹിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി

    ReplyDelete